തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ തിരുവനന്തപുരം-കന്യാകുമാരി റോഡില്‍ തക്കലയില്‍ നിന്നും 2 കിലോമീറ്റര്‍ കിഴക്കായി സ്ഥിതിചെയ്യുന്ന കൊട്ടാര സമുച്ചയമാണ് പത്മനാഭപുരം കൊട്ടാരം. എ. ഡി...